The new options for the entry level jobs in the AI era
"AI എല്ലാ entry-level jobs-ഉം ഇല്ലാതാക്കുന്നു" - ഇത് പൂർണ്ണ സത്യമാണോ? ഇവിടെയാണ് nuance വേണ്ടത്. യാഥാർത്ഥ്യം ഇതാണ്: AI ഇല്ലാതാക്കുന്നത്: Repetitive coding tasks, basic QA testing, simple CRUD operations, template-based frontend work, level-1 support jobs. ഇവിടെ fresher-നെ വെച്ച് 6 മാസം train ചെയ്ത് productive ആക്കുന്നതിനു പകരം, senior developer + AI tool combination കമ്പനികൾക്ക് cheaper ആണ്. AI ഇല്ലാതാക്കാത്തത്: System design, debugging complex production issues, understanding business context, stakeholder communication, architectural decisions, AI output verification, domain-specific implementation. അപ്പോൾ problem എവിടെ? Traditional fresher pipeline ഇങ്ങനെയായിരുന്നു: Junior → 2 years of grunt work → Mid-level → Senior. ഈ "grunt work" stage ആണ് AI erode ചെയ്യുന്നത്. പക്ഷേ mid-level ആവാൻ junior experience വേണം. അതാണ് "experience paradox" - ജോലി കിട്ടാൻ experience വേണം, experience കിട്ടാൻ ജോലി വേണം. മെഡിക്കൽ/പാരാമെഡിക്കൽ mass migration ഒരു solutio...